Posts

Showing posts from March, 2024

എഴുത്തുകളുടെ നമ്പര്‍ ബുക്ക് | പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

Image
പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1924 ലെ കല്പനകളുടെ നമ്പര്‍ ബുക്ക്.  287. വീയപുരത്ത് എരതോടു പള്ളി. ശീമയ്ക്കുള്ള യാത്രയെ സംബന്ധിച്ചും തല്‍സംബന്ധമായ പണപ്പിരിവിനെക്കുറിച്ചും. മേടം 7-നു പരുമല സിമ്മനാരിയില്‍ നിന്നും.  288. ഉളകാട്ടില്‍ പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  289. കുമ്പഴെ കിഴക്കേ പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  290. പ്രക്കാനത്തു പുത്തന്‍പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  291. ഇറക്കൂര്‍ പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  292. മണ്ണാരക്കുളഞ്ഞി പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  293. കൊടുമണ്‍ പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  294. കിഴക്കുപുറത്തു പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  295. കുമ്പഴെ പടിഞ്ഞാറെ പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  296. കോന്നി വടക്കേക്കര പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  297. മൈലപ്ര പള്ളിക്കാര്‍ക്കു. ടി സംഗതി. ടി തീയതി. ടി സ്ഥലം.  298. വടക്കേടത്തു ഗീവര്‍ഗീസു കത്തനാര്‍ക്കു. ശീമയ്ക്കുള്ള യാത്രയെ