മതസംഗതി (മതോപദേശ സാരങ്ങള്‍)



മലങ്കരസഭയുടെ വിശ്വാസത്തെപ്പറ്റിയിള്ള ആദ്യത്തെ ഔദ്യോഗിക ഗ്രന്ഥം. 1892-ല്‍ മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് മലങ്കര മെത്രാപ്പോലീത്താ) രചിച്ച് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ മാര്‍ യൗസേഫ് ദീവന്നാസ്യോസിന്‍റെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. മലങ്കരസഭയുടെ അടിസ്ഥാനവിശ്വാസ പ്രമാണങ്ങള്‍ ഓരോ സംഗതികളായി (അദ്ധ്യായങ്ങളായി) തിരിച്ച് വേദപുസ്തകത്തില്‍ നിന്നുള്ള തെളിവുകളോടെ വിവരിക്കുക എന്നതാണ് ഇതിലെ പ്രതിപാദനരീതി.

Source: മലങ്കരസഭാ വിജ്ഞാനകോശം

മതോപദേശസാരങ്ങള്‍ / ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്

Comments

Popular posts from this blog

1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും

എഴുത്തുകളുടെ നമ്പര്‍ ബുക്ക് | പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ ഹാജര്‍ (1911)